"തൂഫാൻ " ജാഗ്രതാ സമിതി രൂപീകരണവും ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു.
September 25, 2026
തില്ലങ്കേരി ഗ്രാമ പഞ്ചായത്ത്
തല ജാഗ്രതാ സമിതി രൂപീകരണവും
ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു.
തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ സി. വി. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രസിഡന്റ് ശ്രീ മുരളീധരൻ കൈതേരി ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി ബിന്ദു എം. പി സ്വാഗതം ആശംസിച്ചു.റെയിഞ്ച് പ്രിവന്റിവ്ഓഫീസർ (ഗ്രേഡ്) ശ്രീ സജേഷ് പികെ ബോധവൽക്കരണക്ലാസ് നയിച്ചു. ജാഗ്രത സമിതിയിൽപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മത സാമൂഹിക, സാമുദായിക സംഘടന നേതാക്കൾ, വ്യാപാരി വ്യവസായി സംഘടന നേതാക്കൾ, സി ഡി എസ് ചെയർപേഴ്സൺ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങി 32 പേർ പരിപാടിയിൽ പങ്കെടുത്തു.