ഓപ്പറേഷൻ തൂഫാൻ 2.0

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് തല ഓപ്പറേഷൻ  തൂഫാൻ  2.0 വൈസ് പ്രസിഡണ്ട് പ്രീത കെ കെ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ,മുഴക്കുന്ന് പോലീസ്, എക്സൈസ് ഓഫീസർമാർ പങ്കെടുത്തു 

കാര്യപരിപാടികൾ 

1. തൂഫാന്‍ പതാക ഉയർത്തല്‍, 

2. ലഹരി വിരുദ്ധ പ്രതിജ്ഞ

3. തൂഫാന്‍ വാരിയർ പ്രഖ്യാപനം

4. തൂഫാന്‍ വാരിയർ ബാഡ്ജ് വിതരണം

5. ബോധവല്‍ക്കരണ ക്ലാസ്

6. സംസ്ഥാനതല ഉദ്‌ഘാടനം വീഡിയോ പ്രദർശനം

 

Operation Toofan 2.0