ബീക്കൺ ടൌൺ": പ്രഖ്യാപനവും ഗ്രാമസഭയും

October 3, 2026

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ബീക്കൺ ടൌൺ": പ്രഖ്യാപനവും ഗ്രാമസഭയും  02/10/2026 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പ്രീത കെകെ യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കൈതേരി മുരളീധരൻ ഉദ്ഘാടനവും ബീക്കൺ ടൌൺ പ്രഖ്യാപനവും  നടത്തി അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു എം പി സ്വാഗതം പറഞ്ഞു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിട്ടീ ചെയർമാൻ റിപ്പോർട്ട് അവതരിപ്പിച്ചു, പഞ്ചായത്ത് മെമ്പരമാർ, വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ, കച്ചവടക്കാർ എന്നിവര് ആശംസ അർപ്പിച്ച് സംസാരിച്ചു.

Thillankery Grama Panchayat – “Beacon Town” Declaration and Grama Sabha