തില്ലങ്കേരിക്ക് പുതിയ പിൻകോഡ്
May 13, 2026
ഉരുവച്ചാൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് 11.05.2026 മുതൽ ഒരു ക്ലാസ് II Delivery സബ് പോസ്റ്റ് ഓഫീസ് ആയി ഉയർത്താൻ തീരുമാനം ആയിരിക്കുന്നു. ഉരുവച്ചാൽ സബ് പോസ്റ്റ് ഓഫീസിനു 670707 എന്ന പുതിയ PINCODE ആയിരിക്കും.
കയനി, ഇപ്പോൾ മട്ടന്നൂർ പോസ്റ്റ് ഓഫീസിനു കീഴിലുള്ള കാഞ്ഞിലേരി, മാലൂർ, ശിവപുരം, തില്ലങ്കേരി എന്നീ 5-ം ബ്രാഞ്ച്, പോസ്റ്റ് ഓഫീസുകൾ ഇനി മുതൽ ഉരുവച്ചാൽ സബ് പോസ്റ്റ് ഓഫീസിനു കീഴിൽ ആയിരിക്കും. ഈ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെ PINCODE ഉം 670 07 ആയിരിക്കും.
മേൽ പറഞ്ഞ 6 പോസ്റ്റ് ഓഫീസുകളുടെ പരിധിയിൽ വരുന്ന എല്ലാ മാഹ്യരായ പൊതുജനങ്ങളും ഇതൊരു അറിയിപ്പായി കണക്കിലെടുത്ത് താങ്കളുടെ അ ഡസ്സിൽ മേൽ പറഞ്ഞപ്രകാരം മാറ്റം വരുത്തണമെന്ന് അദ്യർത്ഥിക്കുന്നു.