പുരസ്കാരങ്ങൾ
ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന പുരസ്‌കാരമാണ് ആർദ്രകേരളം പുരസ്‌കാരം. ഇത് നവകേരള കർമ്മപദ്ധതിയുടെ ഭാഗമായുള്ള “ആർദ്രം മിഷൻ” പദ്ധതിയുമായി ബന്ധപ്പെട്ടതാണ്.
2021 ആർദ്രകേരളം പുരസ്കാരം തില്ലങ്കേരിക്ക് ലഭിച്ചു